lok sabha elections 2019- still hoping for up alliance congress may offer sp bsp 3 seats in maharashtra
എസ്പി-ബിഎസ്-ആര്‍എല്‍ഡി സഖ്യം യൂപിയില്‍ നിലവില്‍ വന്നു കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് കൂടി ഈ സഖ്യത്തിന്‍റെ ഭാഗമായേക്കും എന്ന സൂചനകള്‍ കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമാണ്. യുപിയിലെ സഖ്യത്തിന്‍റെ ഭാഗമാവുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ എസ്പിക്കും ബിഎസ്പിക്കും സീറ്റ് നല്‍കാമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്.